top of page

Lyrics of songs sung by Neha

 

 

Premikkumpol ...

 

Movie    ::  Salt N Pepper (2011)

Movie    ::  DirectorAashiq Abu

Lyrics    ::  Rafeeq Ahamed

Music    ::  Bijibal

Singers :: P Jayachandran, Neha Nair

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും...)

ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
ഇടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ
(പ്രേമിക്കുമ്പോൾ നീയും ഞാനും...)

 

 

Designed by Prasad P Nair

Irul Nananju ...

 

MovieYakshi      :: Faithfully Yours (2012)

Movie Director  :: Abhiram Suresh Unnithan

Lyrics                :: MT Pradeep Kumar

Music                :: Aravind Chandrasekhar

Singers              :: Neha Nair, Sangeeth

ഇരുൾ നനഞ്ഞൊരാമഴ ശ്രുതി മീട്ടിയാടിടുമ്പോൾഹരിണമായി വന്നുവോ ഒരു മായ പോലെയെന്നിൽചടുലമിന്ദ്രജാലം എൻ കൺകൾ മൂടിടുന്നോ ?ഒഴുകിയെത്തുമേതോ ലയ ലാസ്യ സൗന്ദര്യമേഅനുരാഗ രസങ്ങൾ തേടി ആരോവനമോഹിനി നിന്നെ പുല്കാൻ ഞാനും.നിന്നേ അറിയുവാൻ കാത്തു നിന്നു ഞാൻ മൂകമായ്നിന്നിൽ പൂക്കുവാൻ മാത്രമെത്തുന്ന വല്ലി ഞാൻഏതോ ഹൃദയമർമ്മരം ഏഴാം യാമ വേളയിൽആർദ്രമായ് രാഗ തരളമായ് മീട്ടുന്നു ഞാൻ ഈ ശ്രുതിഈ രാത്രിയിൽ നീ മാത്രമറിയാൻഎൻ മോഹവും ആത്മതാപങ്ങളുംപോരൂ നീയിനി പാല പൂക്കുന്ന രാത്രിയിൽ ഒന്നായ് അലിയാൻ രാവിനുന്മാദ സീമയിൽനാഗങ്ങൾ ഇണ ചേർന്നിടും നാദങ്ങളിഴ പാകിടുംരാക്കിളി പാട്ടു പാടവേ രാത്രിമുല്ലകൾ പൂക്കവേഎൻ തോഴനോ രാവിന്റെ മടിയിൽഞാൻ ജീവനായ് ഈ നിന്റെ അരികിൽ.

 

Manjukaalam...

 

MovieYakshi    ::  Faithfully Yours (2012)

Movie Director ::  Abhiram Suresh Unnithan

Lyrics               ::  Devadas

Music               ::  Aravind Chandrasekhar

Singers            ::  Neha Nair

 

മഞ്ഞു കാലം - ഇതു കുന്നിനും കുളിരും കാലം
പാടുന്നൂ യാമം പ്രണയാദ്രമീ സംഗീതം
കണ്ണാടി നോക്കി - അഴകൊന്നു കൂടി നോക്കി
ഈ മിഴിയിൽ - മൊഴിയിൽ പ്രണയം, പ്രണയം.
പോരൂ പോരൂ പരവശനായ് 
മാരനു നേദിക്കാൻ ഒരു കുമ്പിൾ പാലപ്പൂ
മാരാ കുളിരിലൊരിത്തിരി ചൂട്
മാനം മച്ചു വിരിച്ചൊരു വീട്
ആ...ആ...ആ..ആ...ആ...ആ...ആ...ആ

മാനോടും മയിലോടും കണ്ണിൽ ചഞ്ചാട്ടം
നീരാടും കടവത്ത് കാറ്റിന് തേരോട്ടം
തേനും പാലും ഊറും നാവിൽ നിൻ മന്ത്രം (2)
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
കാണാ കൊമ്പിലേ കന്നിപ്പൂ വിണ്ണിൽ വിടർന്നു(2)
മന സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം
ഇനി സ്നേഹത്തിൻ ചുണ്ടിനാൽ മുത്തുകൾ കോർക്കാം.

Melle Kollum ...

 

Movie    :: 22 Female Kottayam (2012)

Movie    :: DirectorAashiq Abu

Lyrics    :: R Venugopal

Music    :: Rex Vijayan

Singers :: Job Kurian, Neha Nair

മെല്ലേ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേആരും പോകാ തീരാ ദൂരം നീയേ......ഇരവേ....... ഇളവെയിലേമുള്ളേ പനിനീർ മലരേഇതളേ......കനലേ....... തണലേ......ചിറകേ...... തെളിവാനമേഉള്ളിൽ..... ഉള്ളിൽ മെല്ലെ നീ വീഴും തെന്നലേ....കനവേ...... കടലേ.....മെല്ലെ.... മെല്ലെ.... മെല്ല്ലെകൊല്ലും ഞാനും പൊള്ളും പെണ്ണേആരും പോകാ തീരാ ദൂരം നീയേ

 

Thaazhvaaram ...

 

MovieThira (2013)

Movie DirectorVineeth Sreenivasan

LyricsAnu Elizabeth Jose

MusicShaan Rahman

SingersHishaam, Neha Nair

Thazhvaram melake
Choodukayaay mounam
Paazhthaaram paraake
Thedukayaay mookam
Innee nenjakam novumee
Vingalo..ekanaay…

Thazhvaram melake
Choodukayaay mounam
Paazhthaaram paraake

Aaa..na na naaa..

Kankalil vaarithangal
Vannu moodunnu
Kaikalil ninnu neram
Thenni maarunnu
Akale…akale..
Pranane…
Pokum ee vazhi ninnilaay
Cherumo…cherumo..

Thazhvaram melaake
Choodukayaay mounam….
Oh…paazhthaaram paraake…

Mukil nilaavine marayum neram
Vijanamee vazhi valayum neram..

Pathararuthe…chuvadukale….

Samayamere akalum neram
Hridaya thaalam murukum neram

Palavazhiye..marayaruthe…
Karal kondu thaduthathalle kurunne…
Varam konde thirichu nedum
Varum naalil karuthalode jeevane…
Kaavalaay..ninnidaam..
Engume…

Thazhvaaram melake
Choodukayaay mounam

Oh..paazhthaaram paraake
Thedukayaay mookam

Innee nenjakam novumee
Vingalo…ekanaay…

Aaaa..re..na…re…na…

 Raave....
Movie: Iyobinte Pusthakam (2014)
Singer(s): Haricharan & Neha.S.Nair
Music: Neha S Nair | Yakzan Gary Pereira
Lyricist(s): Rafeeq Ahmed

Starring: Fahadh Faasil, Isha Sharvani

Raave..
Moodal manjil nee chaayunnu
Koode poonilavu maay cherunnu
Ninnil ennum njan aanallo…
Ennum ennil nee aanallo…

Pokaam… doore doore en malake
Etho.. paravarangal neenthanayi
Omale.. orunal akale.. akale..

Kadalayi nee marumbol thirayaai
Padaraam irulil veenaazhumbol
Kanavai.. vidaraam..
panineer ozhukum sharon vazhiyil
Pokaam..pokaam..
Narumunthirikal thiri neettumbol
Kaanan pokaam

Maaril thinkal kala man pole
Chaayu melle melle ee raavil
Ninnil ennum njan aanallo…
Ennum ennil nee aanallo…

Designed by Prasad P Nair

bottom of page